യൂറോപ്പിയന്‍ ഫൂട്ബോള്‍ സ്ക്വാഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ടീം ഇനി യുണൈറ്റഡിന് സ്വന്തം

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചെലവേറിയത്.വ്യാഴാഴ്ച പുറത്തിറക്കിയ ഫുട്ബോൾ ക്ലബ്ബുകളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള യുവേഫ റിപ്പോർട്ട് ആണ് ഇത് തെളിയിച്ചത്.എറിക്...

ടി20 ലോകകപ്പിലും ഇന്ത്യയുടെ കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെ

ഈ വർഷം ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024 വരെ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.കഴിഞ്ഞ വർഷത്തെ ഏകദിന...

ബിസിസിഐയുടെ വാക്കിന് വില കല്‍പ്പിക്കാതെ ഇഷാന്‍ കിഷന്‍ മുംബൈക്ക് വേണ്ടി പരിശീലനം നടത്തുന്നു

ഇഷാന്‍ കിഷന്‍റെ പ്രവര്‍ത്തിയില്‍ ബിസിസിഐയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ഏറെ ക്ഷുഭിതര്‍ ആണ്. മാനസിക പിരിമുറുക്കം കാരണം  താരം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു.എന്നാല്‍ താരത്തിനോട് ദ്രാവിഡും മറ്റും...

സർഫറാസ് ഖാൻ്റെ റൺ ഔട്ടിന് ശേഷം രവീന്ദ്ര ജഡേജയുടെ വൈറലായ ക്ഷമാപണം

രാജ്‌കോട്ടിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ അരങ്ങേറ്റക്കാരൻ സർഫറാസ് ഖാന്‍ പുറത്തു ആയത് തന്‍റെ പിഴവ് മൂലം ആണ് എന്നു പറഞ്ഞു കൊണ്ട് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര...

മൂന്നാം ടെസ്റ്റ് ; ഇന്ത്യക്ക് ഓക്സിജന്‍ നല്കി രോഹിത് ശര്‍മയും ജഡേജയും

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറികൾ ഇന്ത്യയെ മൂന്നാം ടെസ്റ്റില്‍ മികച്ച നിലയില്‍ എത്തിച്ചു.ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയെ പ്രതിരോധത്തില്‍ ആഴ്ത്താന്‍ ഇംഗ്ലിഷ്...

പിഎസ്ജിയോട് ” ഗുഡ് ബൈ ” പറഞ്ഞിരിക്കുന്നു എംബാപ്പെ

കരാർ അവസാനിച്ചതിന് ശേഷം ഈ വേനൽക്കാലത്ത് ഫ്രഞ്ച് ക്ലബ് വിടാൻ ഉദ്ദേശിക്കുന്നതായി സോക്കർ സൂപ്പർ താരം കൈലിയൻ എംബാപ്പെ പാരീസ് സെൻ്റ് ജെർമെയ്‌നെ അറിയിച്ചിരിക്കുന്നു.ഇന്നതെ പ്രധാനപ്പെട്ട ഫൂട്ബോള്‍ വാര്‍ത്തയാണ്...

സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി ബാഴ്സലോണ മൂന്ന് ഇടത് വിങ്ങ് താരങ്ങളെ ഫോളോ ചെയ്യുന്നു

അടുത്ത സീസണിലെ ടീമിനായുള്ള ബാഴ്‌സലോണയുടെ പദ്ധതികൾ തകൃതിയായി മുന്നേറുന്നുണ്ട്.അടുത്ത സമ്മറില്‍ ബാഴ്സയുടെ പദ്ധതി അനുസരിച്ച് ആദ്യം സൈന്‍ ചെയ്യേണ്ടത് ഇടത്ത് വിങ്ങില്‍ ഒരാളെ ആണത്രേ.അതും നല്ല വണം ഡ്രിബിള്‍...

അൽ ഇത്തിഹാദില്‍ ബെന്‍സേമയും കോച്ച് ഗയ്യാര്‍ഡോയും തമ്മില്‍ ഉള്ള പ്രശ്നം രൂക്ഷം ആകുന്നു

വ്യാഴാഴ്ച ഉസ്‌ബെക്കിസ്ഥാനി സംഘടനയായ നവബഹോറുമായുള്ള എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ ഇത്തിഹാദിൻ്റെ ടീമിൽ നിന്ന് കരീം ബെൻസെമയെ ഒഴിവാക്കി.മുന്‍ റയല്‍ മാഡ്രിഡ് താരവും മാനേജര്‍ മാര്‍സലോ ഗയ്യാര്‍ഡോയും...

ഉയര്‍ത്ത് ഏഴുന്നേല്‍പ്പിന്‍റെ രണ്ടാം പടി : യുണൈറ്റഡിന്‍റെ സ്‌പോർടിംഗ് ഡയറക്ടറായി ഡാൻ ആഷ്‌വർത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ സ്‌പോർടിംഗ് ഡയറക്ടറായി ഡാൻ ആഷ്‌വർത്തിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്.ന്യൂകാസിൽ യുണൈറ്റഡിൽ ആണ് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.അദ്ദേഹത്തിന് കീഴില്‍ ആണ് ന്യൂ കാസില്‍ യുണൈറ്റഡ് പല...

സൺ ഹ്യൂങ് മിനിന്‍റെ വിരലിലെ പരിക്ക് ; സംഭവിച്ചത് കൊറിയന്‍ സഹ താരങ്ങള്‍ തമ്മില്‍ നടന്ന വഴക്കിനെ തുടര്‍ന്നു

ഏഷ്യൻ കപ്പിൽ നിന്ന് രാജ്യം പുറത്താകുന്നതിൻ്റെ തലേന്ന് സഹതാരങ്ങളുമായുള്ള വാക്കേറ്റത്തിൽ ടോട്ടൻഹാം ഹോട്സ്പര്‍ - ദക്ഷിണ കൊറിയൻ ക്യാപ്റ്റൻ സൺ ഹ്യൂങ് മിനിന്  വിരലിന് പരിക്കേറ്റു.കഴിഞ്ഞയാഴ്ച ജോർദാനോട് 2-0...