” ജോ റൂട്ടിന്‍റെ റിവേഴ്സ് സ്കൂപ്പിനെ വിമര്‍ശിച്ചവര്‍ ഇരട്ടത്താപ്പുമായി നടക്കുന്നവര്‍ ” – ബെൻ ഡക്കറ്റ്
റിവേഴ്‌സ് സ്‌കൂപ്പ് കളിക്കുന്നതിനിടെ സ്റ്റാർ ബാറ്റർ ജോ റൂട്ട് പുറത്തായത്തിന് പല ക്രിക്കറ്റ് ക്രിട്ടിക്ക്സും മുന്‍ താരങ്ങളും താരത്തിനെ ഒരുപാട് ശകാരിച്ചു.ഇവരില്‍ അധിക പേരും ഇംഗ്ലണ്ടില്‍ നിന്നാണ്.എന്നാല്‍ ഇംഗ്ലിഷ്...













































