CPL2020

ഗയാന ആമസോൺ വാരിയേഴ്‌സിന്റെ നായകനായി ഷിമ്‌റോൺ ഹെറ്റ്‌മയർ എത്തും

കരീബിയൻ പ്രീമിയർ ലീഗിന്റെ (സിപിഎൽ) വരാനിരിക്കുന്ന സീസണിൽ ഗയാന ആമസോൺ വാരിയേഴ്‌സിന്റെ നായകനായി വെസ്റ്റ് ഇന്ത്യൻ പവർ ഹിറ്റിംഗ് മിഡിൽ ഓർഡർ ബാറ്റർ ഷിമ്‌റോൺ ഹെറ്റ്‌മയർ നിയമിതനായി. ജൂലൈയിലെ...