കുറാന്റെ ചെറുത്തു നില്പ്പിനും ഇംഗ്ലണ്ടിനെ രക്ഷിക്കാൻ ആയില്ല; വിജയവും പരമ്പരയും ഇന്ത്യക്ക് സ്വന്തം
സുപ്രധാനമായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 7 റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. വിജയത്തോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഒന്നിനെതിരെ രണ്ടു മത്സരങ്ങൾ നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം...













































