Cricket Top News

റോയിയും ബയേർസ്റ്റോവും ബുവനേശ്വറിന് മുന്നിൽ പുറത്തായി ; ഇംഗ്ലണ്ട് സമ്മർദ്ദത്തിൽ

March 28, 2021

റോയിയും ബയേർസ്റ്റോവും ബുവനേശ്വറിന് മുന്നിൽ പുറത്തായി ; ഇംഗ്ലണ്ട് സമ്മർദ്ദത്തിൽ

330 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ അടിപതറുന്നു. മൂന്ന് ഓവർ കഴിഞ്ഞപ്പോൾ ഇരു ഓപണർമാരെയും അവർക്ക് നഷ്ടമായി. രണ്ടു സുപ്രധാന വിക്കറ്റും ഭുവനേശ്വർ കുമാർ തന്നെ വീഴ്ത്തി. ബയേർസ്റ്റോവ് വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോൾ ജേസൺ റോയ് ക്‌ളീൻ ബൗൾഡ് ആയി. ഡേവിഡ് മലനും ജോൺ സ്റ്റോക്‌സുമാണ് ഇപ്പോൾ ക്രീസിൽ

Leave a comment

Your email address will not be published. Required fields are marked *