സതാംപ്റ്റണ് മൂക്കുകയർ ഇട്ട് മാഞ്ചസ്റ്റർ സിറ്റി

December 19, 2020 Foot Ball Top News 0 Comments

നാലാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും തമ്മിൽ ഏറ്റു മുട്ടിയപ്പോൾ വിജയം പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക്. സതാംപ്റ്റണിന്റെ ആകസ്മികമായ മുന്നേറ്റത്തിന് ഇത് തൽക്കാലത്തേക്കെങ്കിലും ഒരു ബ്രേക്ക് ഇട്ടു. എതിരില്ലാത്ത...

സുവാരസിന് ഡബിൾ; അത്ലറ്റിക്കോ ജയത്തോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു

December 19, 2020 Foot Ball Top News 0 Comments

ലാ ലീഗയിൽ റയലിൽ നിന്നേറ്റ തോൽ‌വിയിൽ നിന്നും റയൽ ഉയർത്തിയ വെല്ലുവിളിയിൽ നിന്നും അത്ലറ്റികോ മാഡ്രിഡ് കരകയറിയിരിക്കുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അവർ എൽച്ചയെ പരാജയപ്പെടുത്തി. തന്റെ 200...

ആധിപത്യം സമ്പൂർണം; ലിവർപൂൾ സീസണ് തുടക്കം കുറിച്ചതെ ഉള്ളു

December 19, 2020 Foot Ball Top News 0 Comments

ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് നിഷ്‌ക്കരുണമായി ലിവർപൂൾ പരാജയപ്പെടുത്തി. 6 പോയിന്റ് ലീഡോടെ അവർ ലീഗ് ഭരിക്കാൻ തുടങ്ങിയിരിക്കുന്നു. പരിക്കിൽ നിന്ന് ഭൂരിഭാഗം കളിക്കാരും മോചിതരായാൽ തങ്ങളുടെ...

കെവിന് ഒരു മാറ്റം അനിവാര്യം : അത് റയലോ ബയേണോ ആണെങ്കിൽ ഉചിത്യം

കഴിഞ്ഞ ആഴ്ച്ചയിലെ മാഞ്ചസ്റ്റർ ഡെർബി കാണാൻ ഇടയായി. കഴിഞ്ഞ ദശകത്തിൽ കളി ആസ്വദിക്കാൻ തുടങ്ങിയ വ്യക്തി ആയതിനാൽ നിരാശ മാത്രമാണ് ഈ ഡെർബി തന്നത്. റോയി കീനും വെയിൻ...

ചെൽസിക്ക് അപ്രതീക്ഷ തോൽവി ഒരുക്കി എവെർട്ടൻ

December 13, 2020 Foot Ball Top News 0 Comments

കിരീട പോരാട്ടത്തിൽ ചെൽസിക്ക് കനത്ത തിരിച്ചടി. എവെർട്ടൺ എതിരില്ലാത്ത ഒരു ഗോളിന് ലംപാടിന്റെ താരനിബിഢമായ നീലപ്പടയെ അടിയറവ് പറയിച്ചു. 22' കാൽവെർട് ലേവിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി...

മാഞ്ചസ്റ്റർ ഡെർബി സമാസമം

December 13, 2020 Foot Ball Top News 0 Comments

ഗോളുകൾ പിറക്കാതെ മാഞ്ചസ്റ്റർ ഡെർബിക്ക് വിരസമായ അന്ത്യം. ഇതോടെ ലീഗിൽ യുണൈറ്റഡ് [20 പോയിന്റ് ] എട്ടാം സ്ഥാനത്തും സിറ്റി ഒമ്പതാം [19 പോയിന്റ് ] സ്ഥാനത്തുമായി. പക്ഷെ...

ഡെർബി വിജയത്തോടെ കിരീടപോരാട്ടത്തിലേക്ക് മടങ്ങി വന്ന റയൽ മാഡ്രിഡ്

December 13, 2020 Foot Ball Top News 0 Comments

ആവേശകരമായ മാഡ്രിഡ് ഡെർബി ഏകപക്ഷിയമായി റയൽ കൊണ്ട് പോയി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സിമയോണിയുടെ അത്ലറ്റികോ മാഡ്രിഡിനെ അവർ പരാജയപ്പെടുത്തി. പുറത്താക്കൽ ഭീഷണിയിൽ നിൽക്കുന്ന സിദാന് ഒരു ജീവനാഴി...

ചെൽസി – അവസാനം ക്ളോപ്പിന് പറ്റിയ ഒരു എതിരാളി

ഗ്രൗണ്ടിൽ പ്രവർത്തന അനുപാതം [work rate] ഏറ്റവും കൂടുതൽ കാഴ്ച വെക്കുന്ന ടീം ആണ് ലീഡ്സ് യുണൈറ്റഡ്. കളിയിൽ വേഗതയുടെ പര്യായമായും ബിയേൽസ ലീഡ്സിനെ മാറ്റിയിരുന്നു. എന്നാൽ ഇന്നലത്തെ...

ടൊറിനോയുടെ വെല്ലുവിളിയെ മറികടന്ന് യുവന്റസ് ലീഗിൽ രണ്ടാമത്

December 6, 2020 Foot Ball Top News 0 Comments

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടോറിനോയ്‌ക്കെതിരെ റൊണാൾഡോയും സംഘവും വിജയിച്ചു കയറി. ഷാൽക്കെയിൽ നിന്ന് ലോണിൽ വന്ന അമേരിക്കൻ താരം വെസ്റ്റൻ മക്കെന്നിയും ബൊണുച്ചിയുമാണ് യുവന്റസിനായി വല ചലിപ്പിച്ചത്. ടോറിനോക്കായി...

ബയേൺ 3 – 3 ലെയ്‌പ്‌സിഗ്; ഗോൾ മഴ ഒരുക്കി ജർമൻ ക്ലാസ്സിക്

ശക്തരായ ബയേൺ മ്യൂണിക്കും ആർ.ബി.ലെയ്‌പ്‌സിഗും ഏറ്റുമുട്ടിയപ്പോൾ പിറന്നത് ആറു ഗോളുകൾ. സമനിലയോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തിന് കോട്ടം തട്ടാതെ ബയേൺ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടു പോയിന്റ്...