ലുക്കാക്കുവിന് ഗോൾ &അസിസ്റ്റ്; ജയത്തോടെ ഇന്ററിന് 11 പോയിന്റ് ലീഡ്

ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാൻ കിരീടത്തിലേക്ക്. 2012 നു ശേഷം അങ്ങനെ യുവന്റസിന് ലീഗ് കിരീടം നഷ്ടമാകും എന്ന് ഏറെക്കുറെ ഉറപ്പായി. സസുവോളയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി...

ഇത് കെയ്‌ലർ നവാസ് നൽകിയ വിജയം !!

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.സ്.ജി ബയേണിനെ അവരുടെ തട്ടകത്തിൽ തോല്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഗോൾ ശരാശരി ഏറ്റവും അധികമുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഗോൾ മഴ എല്ലാവരും പ്രതീക്ഷിച്ചതാണ്....

എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെൽസി പോർട്ടോയെ മറികടന്നു

സെമി ഫൈനലിലേക്ക് ചെൽസി ഒരുപടി കൂടി അടുത്തു. പോർച്ചുഗലിൽ വച്ച് പോർട്ടോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അവർ മാറിടന്നു. മേസൺ മൗണ്ടും ബെൻ ചിൽവെല്ലുമാണ് ചെൽസിക്കായി വലചലിപ്പിച്ച താരങ്ങൾ....

യൂറോപ്യൻ ത്രില്ലറിൽ പി.സ്.ജി; എമ്പാപ്പെക്ക് ഡബ്ബിൾ

എല്ലാവരും കാത്തിരുന്ന യൂറോപ്യൻ ത്രില്ലറിൽ ബയേൺ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പി.സ്.ജി. പരാജയപ്പെടുത്തി. മ്യൂണിക്കിൽ നടന്ന മത്സരത്തിൽ കെയ്‌ലിൻ എമ്പാപ്പെയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിലാണ് ഫ്രഞ്ച് ചാമ്പ്യന്മാർ...

മൂന്നാം ഏകദിനവും പരമ്പരയും സ്വന്തമാക്കി പാക്കിസ്ഥാൻ

മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനം പാകിസ്താന് സ്വന്തം. 28 റൺസിനു സുപ്രധാന മത്സരം വിജയിച്ചു അവർ പരമ്പരയും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഫഖർ സമന്റെയും [101] ബാബർ...

ഏകദിന റാങ്കിങ്ങിൽ കൊഹ്‌ലിയെ മറികടന്ന് ബാബർ ഒന്നാമത് – മാറ്റം 1600 ദിവസത്തിന് ശേഷം

മിന്നും ഫോമിൽ നിക്കുന്ന പാക് ക്യാപ്റ്റനും ഓപ്പണിങ് ബാറ്സ്മാനും ആയ ബാബർ ആസം ഏകദിന റാങ്കിങ്ങിൽ ഒന്നാമതായി എത്തി. സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള മൂന്നാം ഏകദിനത്തിൽ 94 റൺസിന്...

സിറ്റിയുമായുള്ള കരാർ 2025 വരെ ഡി ബ്രൂയ്‌ന നീട്ടി

April 7, 2021 Foot Ball Top News 0 Comments

നല്ലൊരു പ്രതിഭ മാത്രമല്ല കൂറുള്ള ഒരു നല്ല മനുഷ്യൻ കൂടിയാണ് താൻ എന്ന്ബെൽജിയം താരം കെവിൻ ഡി ബ്രൂയ്‌ന തെളിയിച്ചിരിക്കുന്നു. 2015 ൽ ജർമൻ ക്ലബ് ആയ വൂൾസ്ബർഗിൽ...

ലെവൻഡോസ്‌കിക്ക് പുറകെ ഗനാർബിയും പുറത്ത്; നെയ്മറെയും കൂട്ടാളികളെയും എതിരേൽക്കാൻ ബയേൺ മ്യൂനിച്

യൂറോപ്പിൽ ഇന്ന് സൂപ്പർ പോരാട്ടം. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച രണ്ടു ടീമുകൾ ഇന്ന് ക്വാർട്ടർ ഫൈനലിൽ ഏറ്റു മുട്ടുന്നു. മ്യൂണിക്കിൽ ഇന്ത്യൻ സമയം രാത്രി...

ഹക്കാൻ ചാൽഹാനോലുവിനായി ആഴ്‌സണൽ

ആർട്ടറ്റയുടെ കീഴിൽ ഗണ്ണേഴ്‌സ്‌ ഉയർത്തെഴുനേൽപ്പിനു ശ്രമിക്കുകയാണ്. ഒരു ക്രീയേറ്റീവ് മിഡ്‌ഫീൽഡർക്കായി കഴിഞ്ഞ ജൂണിലും ആഴ്‌സണൽ ശ്രമം നടത്തിയിരുന്നു. ലിയോൺ താരം ഹൊസം ഓവറിന്റെ 60 മില്യൺ എന്ന പ്രൈസ്...

‘അർഹതപ്പെട്ട ഗോളാണ് ഡോട്ട്മണ്ടിന് നിഷേധിച്ചത്’

April 7, 2021 Foot Ball Top News 0 Comments

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജർമൻ ക്ലബ് ആയ ബൊറൂസിയ ഡോട്ട്മണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ സ്കോർ ലൈൻ ഇതാകില്ലായിരുന്നു, റഫറി...