ആഫ്രിക്കൻ നേഷൻസ് കപ്പ്‌ ഫുട്‌ബോൾ: ടുണീഷ്യ ക്വാർട്ടറിൽ

July 10, 2019 Foot Ball Top News 0 Comments

ഇസ്മായിലിയ: ആഫ്രിക്കൻ നേഷൻസ് കപ്പ്‌ ഫുട്‌ബോളിൽ ടുണീഷ്യ ക്വാർട്ടറിൽ പ്രവേശിച്ചു. ഘാനയെ ആണ് അവർ തോൽപ്പിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ടുണീഷ്യ ഘാനയെ തോൽപ്പിച്ചത്. നാലിനെതിരെ അഞ്ച് ഗോളുകൾ...

ഇന്ന് സുനിൽ ഗവാസ്‌കർ ജന്മദിനം

ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ക്രിക്കറ്റ് താരങ്ങളിലൊരാളാണ്‌ സുനിൽ മനോഹർ ഗവാസ്കർ. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യത്തെ ബാറ്റ്സ്മാനാണ് ഗാവസ്കർ. അദ്ദേഹം മുംബൈയിൽ 1949 ജുലൈ 10-ന്...

കോപ്പ അമേരിക്ക: ബ്രസീലിന് ഒൻപതാം കിരീടം

ബ്രസീൽ : ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക മത്സരത്തിൽ ബ്രസീലിന് കിരീടം. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ബ്രസീൽ പെറുവിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പെറുവിനെ ബ്രസീൽ...

വനിത ലോകകപ്പ് : അമേരിക്കയ്ക്ക് കിരീടം

ഫ്രാൻസ് : ഫ്രാൻസിൽ നടന്ന ഫിഫ വനിത ലോകകപ്പ് ഫൈനൽ മത്സരത്തിൽ അമേരിക്ക നെതര്‍ലാന്‍ഡിനെ തോൽപ്പിച്ചു.   തുടർച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത...

വനിത ലോകകപ്പ് ഫൈനൽ ഇന്ന്

ഫ്രാൻസ് : ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് ഫൈനൽ മത്സരം ഇന്ന് രാത്രി എട്ടരയ്ക്ക് ആരംഭിക്കും. അമേരിക്കയും നെതർലാന്റ്സ് തമ്മിലാണ് ഫൈനൽ മത്സരം നടക്കുന്നത്. നിലവിലെ ജേതാക്കളായ...

കോപ്പ അമേരിക്ക ഫൈനൽ ഇന്ന് രാത്രി ഒന്നരക്ക്

ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുഡ്ബോൾ മത്സരത്തിന്റെ ഫൈനൽ ഇന്ന് നടക്കും. ബ്രസീലും, പെറുവും തമ്മിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ഇന്ന് രാത്രി  1.30 ആണ് മത്സരം....

ലോകകപ്പ് സെമിലൈനപ്പായി: മത്സരം തീപാറും

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്നലെ അവസാനിച്ചു. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സെമിയിൽ പ്രവേശിച്ചത്. പോയിന്റ് നിലയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തും...

ലോകകപ്പ് ക്രിക്കറ്റ്: അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തോൽവി

മാഞ്ചസ്റ്റർ: പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഓസ്ട്രലിയക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക പത്ത് റൺസിനാണ് ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഈ...

ലോകകപ്പ് ക്രിക്കറ്റ് : ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ലീഡ്‌സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന നാല്പത്തിനാലാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ശ്രീലങ്ക ഉയർത്തിയ 264 റൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ...

കോപ്പ അമേരിക്ക: മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ അർജന്റീനക്ക് ജയം

ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാളിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി നടന്ന മത്സരത്തിൽ അർജന്റീന ചിലിയെ തോൽപ്പിച്ചു. സെമി ഫൈനൽ മത്സരങ്ങളിൽ തോറ്റ രണ്ട് ടീമുകൾ ആണ്...