സച്ചിൻ തന്റെ ലോകകപ്പ് സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ചു

ലണ്ടൻ: ലോകകപ്പിലെ തന്റെ സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ച്  സച്ചിൻ. ടീമിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഉണ്ട്. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ആണ് സച്ചിൻ പ്രഖ്യാപിച്ച ലോകകപ്പ്  ഡ്രീം...

ആഫ്രിക്കൻ നേഷൻസ് കപ്പ്: നൈജീരിയയെ തോൽപ്പിച്ച് അൾജീരിയ ഫൈനലിൽ പ്രവേശിച്ചു

July 15, 2019 Foot Ball Top News 0 Comments

ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ കപ്പിൽ ഇന്ന് നടന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ നൈജീരിയയെ തോൽപ്പിച്ച് അൾജീരിയ  ഫൈനലിൽ പ്രവേശിച്ചു. ഒന്നണിനെതിരെ രണ്ട് ഗോളുകൾക്കാണ് നൈജീരിയയെ അവർ പരാജയപ്പെടുത്തിയത്.  നല്ല...

ആഫ്രിക്കൻ നേഷൻസ് കപ്പ്: സെനഗൽ ഫൈനലിൽ പ്രവേശിച്ചു

July 15, 2019 Foot Ball Top News 0 Comments

ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ കപ്പിൽ ഇന്നലെ നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ സെനഗൽ ടുനീഷ്യയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ടുനീഷ്യയെ സെനഗൽ തോൽപ്പിച്ചത്. ജയത്തോടെ അവർ ഫൈനലിൽ...

ഇന്ന് സഞ്ജയ് മഞ്ജരേക്കർ ജന്മദിനം

July 12, 2019 Cricket Top News 0 Comments

ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് സഞ്ജയ് മഞ്ജരേക്കർ. 12 ജൂലൈ 1965-ൽ ആണ് അദ്ദേഹം ജനിച്ചത്. 1987-96 കാലത്ത് ഇന്ത്യയ്ക്കായി അന്തരാഷ്ട്രമൽസരങ്ങൾ കളിച്ചിട്ടുണ്ട്. വലംകൈയ്യൻ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ...

ആഫ്രിക്കൻ നേഷൻസ് കപ്പ്: തകർപ്പൻ പ്രകടനവുമായി ടുണീഷ്യ സെമിഫൈനലിൽ

July 12, 2019 Foot Ball Top News 0 Comments

ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ കപ്പിൽ ഇന്നലെ നടന്ന നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മഡഗാസ്കറിനെ തകർത്ത് ടുണീഷ്യ സെമിഫൈനലിൽ പ്രവേശിച്ചു. തകർപ്പൻ പ്രകടനമാണ് ടുണീഷ്യ ഇന്നലെ നടത്തിയത്. മറുപടിയില്ലാത്ത...

ആഫ്രിക്കൻ നേഷൻസ് കപ്പ്: ഐവറി കോസ്റ്റിനെ തോൽപ്പിച്ച് അൾജീരിയ സെമിഫൈനലിൽ പ്രവേശിച്ചു

July 12, 2019 Foot Ball Top News 0 Comments

ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ കപ്പിൽ ഇന്നലെ നടന്ന മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഐവറി കോസ്റ്റിനെ തോൽപ്പിച്ച് അൾജീരിയ സെമിഫൈനലിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് അൾജീരിയ ജയിച്ചത്....

ആഫ്രിക്കൻ നേഷൻസ് കപ്പ്: ഇന്ന് രണ്ട മത്സരങ്ങൾ

July 11, 2019 Foot Ball Top News 0 Comments

ആഫ്രിക്കൻ നാഷൺസ് കപ്പിലെ ക്വാർട്ടർഫൈനൽ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രണ്ട് മത്സരങ്ങൾ ആണ് നടക്കുന്നത്. ആദ്യ മത്സരത്ത്തിൽ ഐവറി കോസ്റ്റ് അൾജീരിയയെ നേരിടും. ഇൻ രാത്രി 9:30 ആണ്...

ലോകകപ്പ്‌ ക്രിക്കറ്റ്‌ : ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി

July 11, 2019 Foot Ball Top News 0 Comments

ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഇന്ന് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.ടോസ്‌ നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്ന് വിക്കറ്റ് അവർക്ക് നഷ്ടമായി. അവസാനം വിവരം കിട്ടുമ്പോൾ ഓസ്ട്രേലിയ...

നേഷൻസ് കപ്പ് ഫുട്ബാൾ : നൈജീരിയ സെമിയിൽ

July 11, 2019 Foot Ball Top News 0 Comments

ആഫ്രിക്കൻ നേഷൻസ് കപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നൈജീരിയ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നൈജീരിയ ദക്ഷണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച...

ആഫ്രിക്കൻ നേഷൻസ് കപ്പ് : സെനഗലിന് ജയം

July 11, 2019 Foot Ball Top News 0 Comments

ആഫ്രിക്കൻ നാഷൺസ് കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സെനഗലിന് ജയം.ഇന്നലെ നടന്ന മത്സരത്തിൽ ബെനിനെ ആണ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സെനഗൽ ബെനിനെ തോൽപ്പിച്ചത്. തുടക്കം...