Top News

ഹെല്ലസ് വെറോണയെ മുട്ടുകുത്തിച്ച് സീരി എ യില്‍ സ്ഥാനം മെച്ചപ്പെടുത്തി എസി മിലാന്‍

ഞായറാഴ്ച സീരി എയിൽ ഹെല്ലസ് വെറോണയിൽ എസി മിലാൻ 3-1 ന് ജയം നേടി കൊണ്ട് എസി മിലാന്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.ഏറെ നാളത്തെ കാത്തിരിപ്പിന്...

അത്ലറ്റിക്കോ മാഡ്രിഡിന്‍റെ മടയില്‍ കയറി അവരെ മുട്ടുകുതിച്ച് ബാഴ്സലോണ

ജോവോ ഫെലിക്‌സ്, റോബർട്ട് ലെവൻഡോവ്‌സ്‌കി, ഫെർമിൻ ലോപ്പസ് എന്നിവരുടെ ഗോളുകളിൽ ബാഴ്‌സലോണ 3-0 ന് അത്‌ലറ്റിക്കോ മാഡ്രിഡിൽ വിജയിച്ചു.ജയത്തോടെ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ബാഴ്സക്ക് കഴിഞ്ഞു.വളരെ...

ഗ്ലോറി ഗ്ലോറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് !!!!!!!!

ചിര വൈരികള്‍ ആയ ലിവര്‍പൂളിനെ 4-3 നു തോല്‍പ്പിച്ച് വീരോചിതമായ തിരിച്ചുവരവ് നടത്തി കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് എ കപ്പ് സെമി ഫൈനലില്‍ ഇടം നേടി.സെമിയില്‍ ചാംപ്യന്‍ഷിപ്പ്...

എഫ്എ കപ്പ് സെമിഫൈനലില്‍ ഇടം നേടി നേടി ചെല്‍സി !!!!

ലെസ്റ്റർ സിറ്റിക്കെതിരെ ഞായറാഴ്ച 4-2ന് ഹോം ഗ്രൗണ്ടിൽ ആവേശകരമായ ജയം നേടി എടുത്ത ചെല്‍സി എഫ്എ കപ്പ് സെമിഫൈനലില്‍ ഇടം നേടി.ഓരോ നിമിഷവും മാറി മറയുന്ന മല്‍സരഫലം,പിഴച്ച പെനാൽറ്റി,...

ടോട്ടന്‍ഹാമിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ കൈയ്യാലപ്പുറത്ത്

ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ ഏറെയുള്ള ടോട്ടന്‍ഹാം ടീമിന്‍റെ നെഞ്ചില്‍ വലിയൊരു കഠാര കയറ്റി ഫുള്‍ഹാം.ഇന്നലെ നടന്ന മല്‍സരത്തില്‍ അവര്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.ടോപ് ഫോറില്‍...

തുടര്‍ച്ചയായി ആറാം തവണ എഫ്എ കപ്പ് സെമിഫൈനലിൽ എത്തി മാഞ്ചസ്റ്റര്‍ സിറ്റി

ശനിയാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച തുടർച്ചയായി ആറ് എഫ്എ കപ്പ് സെമിഫൈനലുകളിലെത്തുന്ന ചരിത്രത്തിലെ ആദ്യ ടീമായി.ബെർണാഡോ സിൽവയുടെ ഇരട്ട ഗോളുകള്‍ക്ക് ആണ് പെപ്പും സംഘവും...

” ഗില്‍ എങ്ങനെ ഐപിഎല്‍ കളിക്കും എന്നത് കാണാന്‍ ഞാന്‍ അക്ഷമന്‍ ആയി ഇരിക്കുകയാണ് ” – ആശിഷ് നെഹ്‌റ

ഹര്‍ധിക്ക് പാണ്ഡ്യക്ക് പകരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റന്‍ ആയി സ്ഥാനം ഏറ്റ ശുബ്മാന്‍ ഗില്‍ അതീവ സമ്മര്‍ദത്തില്‍ ആണ്.ടൂർണമെൻ്റിൽ പങ്കെടുത്ത രണ്ട് വർഷങ്ങളിൽ ഓരോ ഫ്രാഞ്ചൈസിയിലും ഫൈനലിലെത്തിയതിന് ശേഷം...

രഞ്ചിയില്‍ വേണ്ടുന്ന മാറ്റം എത്രയും പെട്ടെന്നു വരുത്തണം എന്നു ബിസിസിഐയോട് അപേക്ഷിച്ച സുനില്‍ ഗവാസ്ക്കര്‍

ഈ അടുത്ത് ബിസിസിഐ നടപ്പിലാക്കിയ ഏറ്റവും നല്ല കാര്യം ആണ് ടെസ്റ്റ് ക്രിക്കറ്റ് ഫീഡര്‍  പദ്ധതി എന്നു മുന്‍ ഇന്ത്യന്‍ ബാറ്റര്‍ സുനിൽ ഗവാസ്‌കർ പറഞ്ഞു.ഈ പദ്ധതി രഞ്ചി...

മൂന്നാം ശ്രീലങ്കൻ ഏകദിനത്തിനുള്ള ടീമിൽ നിന്ന് ലിറ്റണെ ബംഗ്ലാദേശ് ഒഴിവാക്കി

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ലിറ്റൺ ദാസിനെ ബംഗ്ലാദേശ് ഒഴിവാക്കി. ഇപ്പോൾ നടക്കുന്ന ധാക്ക പ്രീമിയർ ലീഗിൽ കളിക്കുന്നതിനു വേണ്ടിയാണ്   ടീം മാനേജ്‌മെൻ്റിൻ്റെ ഉപദേശത്തെ തുടർന്നു  താരത്തെ ടീമിൽ നിന്ന്...

ആഖിബ് ജാവേദ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു

മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ആഖിബ് ജാവേദിനെ ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി നിയമിച്ചു. ജൂണിൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പിൻ്റെ സമാപനം വരെ അദ്ദേഹം...