ഐപിഎല്ലിൽ ഹൈദരാബാദിന് ഇന്ന് ജീവൻമരണ പോരാട്ടം, എതിരാളി മുംബൈ ഇന്ത്യൻസ്
ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിന് മുംബൈ ഇന്ത്യൻസിനെതിരെ ജീവൻമരണ പോരാട്ടം. പ്ലേഓഫ് പ്രതീക്ഷകൾ പണ്ടേ അവസാനിച്ച മുംബൈ ഹൈദരാബാദിന്റെയും വഴി മുടക്കുമോ എന്നാണ് ക്രിക്ക്രറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. തുടർച്ചയായ...