Top News

ബ്രൈറ്റണിൽ നിന്ന് മോയിസസ് കെയ്‌സെഡോയെ സൈൻ ചെയ്യുന്നതായി ചെൽസി അറിയിച്ചു

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ എഫ്‌സിയിൽ നിന്ന് ഇക്വഡോർ മിഡ്‌ഫീൽഡർ മോയിസസ് കെയ്‌സെഡോയെ ചെൽസി സൈൻ ചെയ്യുന്നതായി പ്രഖ്യാപിച്ചു. "ചെൽസിയിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്! ഈ വലിയ...

എനിക്ക് സാഹചര്യം മുതലെടുക്കാൻ കഴിഞ്ഞില്ല: ഹർദിക് പാണ്ട്യ

  വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ തോറ്റതോടെ കുറ്റം ഏറ്റുവാങ്ങി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. താൻ ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ കിട്ടിയ അവസരം മുതലാക്കാൻ സാധിച്ചില്ലെന്നും ഉദ്ദേശിച്ച രീതിയിൽ...

ബുച്ചി ബാബു ടൂർണമെന്റിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും

  ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 11 വരെ നടക്കുന്ന അഖിലേന്ത്യ ബുച്ചി ബാബു ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ സച്ചിൻ ബേബി കേരളത്തെ നയിക്കും. സിജോമോൻ ജോസഫ്, രോഹൻ...

വിംബിൾഡൺ ഫൈനൽ തോൽവി പൂര്‍ണമായി മറന്നു ; ശ്രദ്ധ മുഴുവനും യുഎസ് ഓപ്പണില്‍ എന്ന് നോവാക് ജോക്കോവിക്

വിംബിൾഡൺ ഫൈനലിൽ കാർലോസ് അൽകാരസിനോട് തോറ്റ് ഒരു മാസമാവാന്‍ ഇരിക്കെ നൊവാക് ജോക്കോവിച്ച് താന്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ ആ സംഭവം മറന്നു എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.ഇപ്പോള്‍...

” ഇന്ത്യന്‍ യുവ നിര പ്രതീക്ഷക്കോത്ത് ഉയര്‍ന്നില്ല ” – സല്‍മാന്‍ ബട്ട്‌

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിൽ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ  ഇന്ത്യയുടെ പ്രകടനത്തെ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ബട്ട് വിമര്‍ശിച്ചു.അത്തരമൊരു പരാജയം തീർച്ചയായും ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള...

ഐഎല്‍ട്ടി 20 ഫ്രാഞ്ചൈസി ഡെസേർട്ട് വൈപ്പറുമായി ഷഹീൻ അഫ്രീദി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു

സ്റ്റാർ ഇടംകൈയ്യൻ പേസർ ഷഹീൻ അഫ്രീദി യുഎഇയുടെ ഐഎൽടി20യുടെ രണ്ടാം സീസണ്‍ ആരംഭിക്കാന്‍ ഇരിക്കെ  ഡെസേർട്ട് വൈപ്പേഴ്സുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു, അടുത്ത വർഷം ജനുവരിയിൽ ആണ്...

ഒത്തുകളി വിവാദം : സചിത്ര സേനാനായകെക്ക് ശ്രീലങ്ക വിടാന്‍ കഴിയില്ല

ഒത്തുകളി ആരോപണ വിധേയനായ ശ്രീലങ്കൻ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സചിത്ര സേനാനായകെക്കെതിരെ  കൊളംബോയിലെ പ്രാദേശിക കോടതി തിങ്കളാഴ്ച വിദേശയാത്ര വിലക്കി.2012 നും 2016 നും ഇടയിൽ ആണ്...

ഇംഗ്ലീഷ് പേസർ സ്റ്റീവൻ ഫിൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവൻ ഫിൻ തന്റെ പ്രൊഫഷണൽ ക്രിക്കറ്റ് കരിയറിന് അന്ത്യം കുറിച്ചതായി പ്രഖ്യാപ്പിചിരിക്കുന്നു.വിട്ടുമാറാത്ത കാൽമുട്ടിനേറ്റ പരിക്കിന് "തോൽവി സമ്മതിച്ച്" തിങ്കളാഴ്ച എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ...

ലാലിഗയില്‍ വിജയത്തുടക്കം കുറിക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്‌

പുതുതായി പ്രമോട്ടുചെയ്‌ത ഗ്രാനഡയെ തിങ്കളാഴ്ച രാത്രി വാൻഡ മെട്രോപൊളിറ്റാനോയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് അവരുടെ 2023-24 ലാ ലിഗ കാമ്പെയ്‌നിന്റെ ആദ്യ ചുവട് വെക്കും.ചാമ്പ്യന്മാരായ ബാഴ്‌സലോണയേക്കാൾ 11...

ചെൽസി ഗോൾകീപ്പർ കെപ അരിസാബലാഗയെ ഒരു സീസൺ ലോണില്‍ റയല്‍ മാഡ്രിഡ്‌ സൈന്‍ ചെയ്തു

പരിക്കേറ്റ തിബോട്ട് കോർട്ടോയിസിന് പകരക്കാരനായി ചെൽസി ഗോൾകീപ്പർ കെപ അരിസാബലാഗ ഒരു സീസൺ ലോണിൽ റയൽ മാഡ്രിഡിൽ ചേർന്നതായി രണ്ട് ക്ലബ്ബുകളും തിങ്കളാഴ്ച പ്രഖ്യാപിച്ചു. "റയൽ മാഡ്രിഡും ചെൽസി...