Wimbledon

ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി ടെന്നീസ് താരം സിമോണ ഹാലെപ്; വിലക്ക്

October 22, 2022 Tennis Top News Wimbledon 0 Comments

ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി മുന്‍ ലോക ഒന്നാം നമ്പര്‍ വനിത ടെന്നീസ് താരം സിമോണ ഹാലെപ്. ഉത്തേജക പരിശോധനയില്‍ താരത്തിന്റെ സാമ്പിളുകളുടെ ഫലം പോസിറ്റീവായി. ഇതോടെ ഹാലെപിന് ഇന്റര്‍നാഷണല്‍...

വിംബിള്‍ഡണ്‍ കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടത്തിൽ വീണ്ടും മുത്തമിട്ട് നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെർബിയൻ താരം കീഴടക്കിയത്. സ്‌കോര്‍-...

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യത്തിന് തോൽവി

July 7, 2022 Tennis Wimbledon 0 Comments

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യത്തിന് സെമി ഫൈനലിൽ തോൽവി.ഇതോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായ സാനിയ മിര്‍സ വിംബിള്‍ഡണിൽ...

വിംബിൾഡൺ: മിക്‌സഡ് ഡബിൾസിൽ സാനിയ-പാവിച്ച് സഖ്യം സെമിയിൽ

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യം സെമി ഫൈനലിൽ പ്രവേശിച്ചു. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സാനിയ-പാവിച്ച് സഖ്യം ഓസ്‌ട്രേലിയയുടെ ജോണ്‍...

ഇഗ സ്വിയാടെക് ജയത്തോടെ രണ്ടാം റൗണ്ടില്‍, പുതിയ റെക്കോർഡും സ്വന്തം

വിംബിള്‍ഡണ്‍ ടെന്നീസില്‍ വനിതകളിലെ ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്വിയാടെക് ജയത്തോടെ രണ്ടാം റൗണ്ടില്‍. ആദ്യറൗണ്ടില്‍ സ്വിയാടെക് ക്രൊയേഷ്യയുടെ ജാന ഫെറ്റിനെ 6-0, 6-3 എന്ന സ്കോറിന് കീഴടക്കിയാണ്...

2022 വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് മാറ്റിയോ ബെരാറ്റിനി

2022 വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഇറ്റാലിയന്‍ ടെന്നീസ് താരം മാറ്റിയോ ബെരാറ്റിനി. കൊവിഡ്-19 ബാധിതനായതിനെ തുടർന്നാണ് ടൂർണമെന്റ് ഉപേക്ഷിക്കാൻ കാരണമായതെന്ന് താരം വ്യക്തമാക്കി. 2021...

വിംബിള്‍ഡണ്‍ ടെന്നീസിൽ വിജയത്തുടക്കവുമായി നൊവാക്ക് ജോക്കോവിച്ച്

വിംബിള്‍ഡണ്‍ ടെന്നീസ് ആദ്യ റൗണ്ടില്‍ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ചിന് വിജയത്തുടക്കം. ദക്ഷിണ കൊറിയന്‍ താരം 81-ാം റാങ്കുകാരനായ വോണ്‍ സൂണ്‍ വൂവിനെതിരെ ഒന്നിനെതിരെ മൂന്ന്...

വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ജോക്കോവിച്ച്, നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്നും താരം

February 15, 2022 Tennis Top News Wimbledon 0 Comments

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് പുരുഷ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. വാക്‌സിൻ എടുക്കാന്‍ ഇനിയും തന്നെ നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തയാറാവുമെന്ന് സെര്‍ബിയന്‍ ടെന്നിസ് താരം...

വിംബിൾഡൺ ഫൈനലിസ്റ്റ് മാറ്റിയോ ബെറെറ്റിനി ഒളിമ്പിക്സില്‍ നിന്ന് പുറത്ത്

വിംബിൾഡൺ ഫൈനലിസ്റ്റ് മാറ്റിയോ ബെറെറ്റിനി പരിക്കോടെ ഒളിമ്പിക്സിന് പുറത്ത്.ലോക എട്ടാം നമ്പർ താരം ബെറെറ്റിനി വിംബിൾഡൺ സിംഗിൾസ് ഫൈനലിലെത്തിയ ആദ്യത്തെ ഇറ്റാലിയൻ താരമായി.ഫൈനലില്‍ അദ്ദേഹം  നൊവാക് ജോക്കോവിച്ചിനോട് നാല്...

വിംബിൾഡൺ വനിതാ ഫൈനൽ

ലണ്ടൻ. വിംബിൾഡൺ വനിത സിംഗിൾസ് ഫൈനലിൽ നാളെ ഓസ്ട്രേലിയൻ താരം ആഷ്‌ലി ബർട്ടിയും ചെക്ക് റിപ്പബ്ലിക്കിൻ്റെ കരോലിന പ്ലിസ്കോവയും ഏറ്റുമുട്ടും. മുൻ ചാമ്പ്യൻ ആയ ആഞ്ചലിക് കേർബറെ തോൽപ്പിച്ചാണ്...