ഫ്രഞ്ച് ഓപ്പണ്‍; ദ്യോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗത്തില്‍ നൊവാക് ദ്യോക്കോവിച്ച് പ്രീ ക്വാര്‍ട്ടർ പ്രവേശനം ഉറപ്പിച്ചു. ഇറ്റലിയുടെ സാല്‍വത്തോറെ കറുസോയെയാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോർ (6-3,6-3,6-2). അതേസമയം വനിതാ വിഭാഗത്തിൽ...













































