ലിയാൻഡർ പെയ്സ് നേടി തന്ന ഒളിമ്പിക് മെഡൽ – ഒരു കാലഘട്ടത്തിന്റെ സ്വപ്നം പൂവണിഞ്ഞ നിമിഷം1 min read

Epic matches and incidents Tennis Top News August 5, 2019 1 min read

author:

ലിയാൻഡർ പെയ്സ് നേടി തന്ന ഒളിമ്പിക് മെഡൽ – ഒരു കാലഘട്ടത്തിന്റെ സ്വപ്നം പൂവണിഞ്ഞ നിമിഷം1 min read

Reading Time: 1 minute

അങ്ങനെയൊരു കാലമുണ്ടായിരുന്നു . ഒരു ഒളിംപിക്ക് മെഡലിന് വേണ്ടി അത്രയേറെ കാത്ത നാളുകള്‍…ബാഴ്സിലോണയിലൊന്നും നേടാതെ തിരിച്ച് വന്ന നാള്‍ മുതലുളള കാത്തിരിപ്പിന് നാല് വര്‍ക്ഷത്തെ പഴക്കമുണ്ടായാരുന്നു….സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി അവശേഷിച്ച കാലം… അന്നയാള്‍ …… നിമിഷങള്‍ യുഗങ്ങളായി മാറിയ സിംബാവെ താരവുമായുളള ലൂസേഴ്സ് ഫൈനല്‍…ഒടുവില്‍ അയാള്‍…ലിയാണ്ടര്‍ പേസ്….90 കോടി ജനങ്ങള്‍ക്കായി ആ ഓട്ടു മെഡല്‍ നേടിയ നിമിക്ഷം …ഒരു കാലഘട്ടത്തിന്‍െറ സ്വപ്നം പൂവണിഞ്ഞ നിമിഷം ….. മറക്കുകില്ല പേസ് ജീവനുളള കാലം….

Leave a comment

Your email address will not be published. Required fields are marked *