Tennis Top News

ക​​നേ​​ഡി​​യ​​ന്‍ ഓ​​പ്പ​​ണ്‍ വ​​നി​​ത സിം​​ഗി​​ള്‍​​സിൽ നിന്ന് ന​​വോ​​മി ഒ​​സാ​​ക്ക പുറത്ത്

August 11, 2019

author:

ക​​നേ​​ഡി​​യ​​ന്‍ ഓ​​പ്പ​​ണ്‍ വ​​നി​​ത സിം​​ഗി​​ള്‍​​സിൽ നിന്ന് ന​​വോ​​മി ഒ​​സാ​​ക്ക പുറത്ത്

ടൊ​​റേ​​ന്‍റോ: ഇന്ന് നടന്ന ക​​നേ​​ഡി​​യ​​ന്‍ ഓ​​പ്പ​​ണ്‍ വ​​നി​​ത സിം​​ഗി​​ള്‍​​സിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജാ​​പ്പ​​നീ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സിനോട് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന ഒസാക്കയെ തോൽപ്പിച്ചത്. ഇരുവരും യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​നു​ശേ​ഷം ആദ്യമായി ഏറ്റുമുട്ടിയ മത്സരമായിരുന്നു ഇന്ന് നടന്നത്.

രണ്ട് സീറ്റിലും സെറീന തന്നെയാണ് ആധിപത്യം പുലർത്തിയത്. സെറീന ആദ്യമായാണ് നവോമി ഒസാക്കയെ തോൽപ്പിച്ചത്. ഇതിന് മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പഴും വിജയം ഒസാക്കയ്ക്കായിരുന്നു. മൽസരം തുടങ്ങിയപ്പോൾമുതൽ സെറീന ആക്രമിച്ചാണ് കളിച്ചത്.

സ്‌കോർ: 6-3, 6-4 ​​

Leave a comment

Your email address will not be published. Required fields are marked *