ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എട്ടാം തവണയും നേടിയത് ഈ താരമാണ്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എട്ടാം തവണയും നേടി നോവാക് ജോക്കോവിച്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്റെ കടുത്ത വെല്ലുവിളികളെ മറികടന്നാണ് സെര്‍ബിയയുടെ ലോക രണ്ടാം നമ്പര്‍ താരം കിരീടം കരസ്ഥമാക്കിയത്....
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എട്ടാം തവണയും നേടി നോവാക് ജോക്കോവിച്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്റെ കടുത്ത വെല്ലുവിളികളെ മറികടന്നാണ് സെര്‍ബിയയുടെ ലോക രണ്ടാം നമ്പര്‍ താരം കിരീടം കരസ്ഥമാക്കിയത്....
ഐ ടി എഫ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സിംഗിൾസിലും ഡബിൾസിലും ചാമ്പ്യനായി ഇന്ത്യൻ താരം അങ്കിത റൈന.നാലാം സീഡായിരുന്ന ഫ്രഞ്ച് താരം ക്ലോ പക്വെറ്റിനെ നേരിട്ട സെറ്റുകൾക്കാണ് സിംഗിൾസ് ഫൈനലിൽ...
റഷ്യയിൽ പിറന്ന അമേരിക്കൻ പെൺകുട്ടി സോഫിയ കെനിൻ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീട ജേതാവായി. രണ്ടുമണിക്കൂർ നീണ്ട ഫെെനലിൽ സ്പാനിഷ് താരം ഗാർബീൻ മുഗുരുസയെയാണ് സോഫിയ കീഴടക്കിയത്. സോഫിയ...
ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് ഫൈനലിൽ സ്‌പെയിന്റെ ഗാര്‍ബിന മുഗുറുസയെ തോൽപ്പിച്ച് യുഎസ് താരം സോഫിയ കെനിന്‍ തൻറെ ആദ്യ കിരീടം സ്വന്തമാക്കി. 21 വയസുകാരി സോഫിയ കെനിൻറെ...
ലോക മൂന്നാം നമ്പർ താരവും ലോക രണ്ടാം നമ്പർ താരവും പരസ്പരം ഏറ്റുമുട്ടിയപ്പോൾ തീ പാറുന്ന മത്സരം പ്രതീക്ഷിച്ചവർക്ക് നിരാശ സമ്മാനിച്ച പ്രകടനത്തിനാണ് മെൽബൺ സാക്ഷ്യം വഹിച്ചത്. തികച്ചും...
ഓസ്‌ട്രേലിയ ഓപ്പണിൽ ഇന്നലെ നടന്ന മത്സരത്തിൽ മുൻ ചാമ്ബ്യന്‍ റാഫേൽ നദാലിനെ യുവ താരം ഡൊമിനിക് തീം പരാജയപ്പെടുത്തി. അട്ടിമറി ജയമാണ് തീം നേടിയത്. നാല് സെറ്റുകൾ നടന്ന...
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ റോജര്‍ ഫെഡറര്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ യു.എസിന്റെ 100-ാം നമ്ബര്‍ താരം ടെന്നിസ് സാന്‍ഡ്‌ഗ്രെനെ...
ഓസ്‌ട്രേലിയൻ ഓപ്പൺ റൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ ലോക് ഒന്നാം നമ്പർ താരം റാഫേൽ നദാൽ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെയാണ് മൂന്നര...
ഓസ്‌ട്രേലിയൻ ഓപ്പൺ റൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ ലോക് ഒന്നാം നമ്പർ താരം റാഫേൽ നദാൽ ജയത്തോടെ നാലാം റൗണ്ടിൽ പ്രവേശിച്ചു. മൂന്നാം റൗണ്ടിൽ പാബ്ലോ കാറേനോ ബുസ്‌റ്റയെയാണു...
ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ലിയാണ്ടര്‍ പേസ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. തൻറെ അവസാന ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. ലിയാണ്ടർ യെലേന ഒസ്റ്റപെന്‍കോ...