Tennis Top News Wimbledon

ഫെഡറർ പുറത്ത്

July 9, 2021

author:

ഫെഡറർ പുറത്ത്

ലണ്ടൻ. വിംബിൾഡൺ ടൂർണമെൻ്റിൽ ഇതിഹാസ താരത്തിന് ഞെട്ടിക്കുന്ന തോൽവി. ക്വാർട്ടർ ഫൈനലിൽ ഫെഡററെ തോൽപ്പിച്ചത് പോളിഷ് താരം ഹുബേർട് ഹുർകാച്ച് ആണ്. റാഫേൽ നദാലിന് ശേഷം 6-0 ന് ഫെഡററെ വീഴ്ത്തുന്ന താരമെന്ന റെക്കോർഡും ഹൂർകച്ച് സ്വന്തമാക്കി സ്കോർ 6-3, 7-6, 6-0.

119 മത്സരങ്ങളിൽ നിന്ന് 14 മത്തെ തോൽവിയാണ് ഫെഡററുടെ. 8 തവണ വിംബിൾഡൺ ചാമ്പ്യൻ ആയ താരം 2002 ന് ശേഷം നേരിട്ടുള്ള സെറ്റുകൾക്ക് തോൽക്കുന്നത് ആദ്യമായാണ്. അന്ന് മരിയോ അൻസികിനോടാണ് പരാജയപ്പെട്ടത്.

Leave a comment

Your email address will not be published. Required fields are marked *