Epic matches and incidents Tennis Top News Wimbledon

വിംബിൾഡൺ ടെന്നിസ് ഇന്ന് മുതൽ

June 28, 2021

author:

വിംബിൾഡൺ ടെന്നിസ് ഇന്ന് മുതൽ

ലോകത്തെ ഏറ്റവും പഴക്കമുള്ള ഗ്രാൻഡ്സ്ലാം ടൂർണമെൻ്റ് ആയ വിംബിൾഡന് ഇന്ന് ഇംഗ്ലണ്ടിലെ ഓൾ ഇംഗ്ലണ്ട് പുൽകോർട്ടിൽ തുടക്കമാവും. കോവിഡ് മൂലം കഴിഞ്ഞ വർഷത്തെ ടൂർണമെൻ്റ് റെദ്ധാക്കിയിരുന്നു. മത്സരങ്ങൾ ഇന്ന് 3.30 മുതൽ. ടെന്നീസിൻ്റെ പുണ്യ ഭൂമിയാണ് ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്.

 

വനിതാ വിഭാഗത്തിൽ 24 അം കിരീടം എന്ന റെക്കോർഡ് നേട്ടത്തിന് അരികെ ആണ് സെറീന വില്യംസ്. 20 അം ഗ്രാൻഡ് സ്ലാം കിരീടം നേടി ഫെഡറർക്കും റാഫേൽ നദാലിനും ഒപ്പം എത്താൻ ആണ് ജോക്കോവിച്ചിൻ്റെ ശ്രമം.

Leave a comment