Tennis Top News Wimbledon

വിംബിൾഡൺ വനിതാ ഫൈനൽ

July 9, 2021

author:

വിംബിൾഡൺ വനിതാ ഫൈനൽ

ലണ്ടൻ. വിംബിൾഡൺ വനിത സിംഗിൾസ് ഫൈനലിൽ നാളെ ഓസ്ട്രേലിയൻ താരം ആഷ്‌ലി ബർട്ടിയും ചെക്ക് റിപ്പബ്ലിക്കിൻ്റെ കരോലിന പ്ലിസ്കോവയും ഏറ്റുമുട്ടും.

മുൻ ചാമ്പ്യൻ ആയ ആഞ്ചലിക് കേർബറെ തോൽപ്പിച്ചാണ് ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടർ വിംബിൾഡൺ ഫൈനലിൽ എത്തുന്നത്.

മറ്റൊരു സെമിയിൽ ബലാരൂസ് താരം അരീന സബല്ലങ്കയെ വീഴ്‌ത്തിയാണ് പ്ളിസ്കോവയും ഫൈനലിൽ എത്തുന്നത്. സ്കോർ 5-7, 6-4, 6-4. പ്ലിസ്കോവയുടെ കന്നി ഫൈനൽ മത്സരമാണ്.

Leave a comment

Your email address will not be published. Required fields are marked *