Tennis Top News

ബാർട്ടി വിംബിൾഡൺ ചാമ്പ്യൻ

July 10, 2021

author:

ബാർട്ടി വിംബിൾഡൺ ചാമ്പ്യൻ

ലണ്ടൻ. വിംബിൾഡൺ വനിത സിംഗിൾസ് കിരീടം ആഷ്‌ലി ബാർട്ടിക്ക്. ചെക്ക് റിപ്പബ്ലിക്കിൻ്റെ കരോലിന പ്ലീസ്കോവയെ ആണ് ബാർട്ടി ഫൈനലിൽ തോൽപ്പിച്ചത്.

ഓസ്ട്രേലിയൻ താരത്തിൻ്റെ ആദ്യ വിംബിൾഡൺ കിരീടം ആണ്. രണ്ടാം ഗ്രാൻഡ് സ്ലാം കിരീടം കൂടിയാണ് ബാർട്ടിയുടെത്. രണ്ട് സെറ്റുകൾക്ക് ആണ് പ്ലിസ്കോവയെ തോൽപ്പിച്ചത്. സ്കോർ 6-3, 6-7,6- 3 .

Leave a comment