ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുംബൈയെ പൂട്ടി ബ്ലാസ്റ്റേഴ്‌സ്!!!!!
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ആര് തുണയാകും എന്ന ആശങ്കയ്ക്ക് മറുപടി ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ലഭിച്ചിട്ടുണ്ടാകും.കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള...













































