ടോട്ടന്‍ഹാം മാനേജര്‍ സ്ഥാനം രാജിവെച്ച് കോണ്ടേ !!!!
പരസ്പര സമ്മതത്തോടെ മാനേജർ അന്റോണിയോ കോണ്ടെയും ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സും വേര്‍പിരിയാന്‍ തീരുമാനിച്ചതായി അറിയിച്ച് ടോട്ടന്‍ഹാം.2021 നവംബറിൽ ന്യൂനോ എസ്പിരിറ്റോ സാന്റോയ്ക്ക് പകരമായി വന്ന കോണ്ടേ 16 മാസം ചെലവഴിച്ചതിന്...













































