ക്യാപ്റ്റന്‍ ആയി തിളങ്ങി എംബാപ്പേ ; പോളണ്ടിനെ അട്ടിമറിച്ച് ചെക്ക് റിപബ്ലിക്ക്
പുതിയ ക്യാപ്റ്റന്‍ എംബാപ്പേക്ക് കീഴില്‍ യൂറോ 2024 ഗ്രൂപ്പ് ബി യോഗ്യതാ കാമ്പെയ്‌ൻ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത നാല് ഗോളിന് നെതര്‍ലാന്‍ഡ്സിനെ പരാജയപ്പെടുത്തി.ഇരട്ട ഗോളും ഒരു അസിസ്ട്ടും...













































