International Football

ഇനിഗോയുമായി ബാഴ്സ വാക്കാല്‍ ഉള്ള കരാറില്‍ എത്തി ; അടുത്ത സീസണിലെ ബാഴ്സയുടെ പ്രതിരോധം സുശക്തം

ഈ സമ്മറില്‍  ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സയുമായി സൈന്‍ ചെയ്യുന്നതിന് മുന്നോടിയായി ഇനിഗോ മാർട്ടിനെസ് ക്ലബുമായി വാക്കാല്‍ ഉള്ള കരാറില്‍ എത്തി.അത്‌ലറ്റിക് ബിൽബാവോയുമായുള്ള താരത്തിന്‍റെ കരാർ ജൂൺ അവസാനത്തോടെ പൂര്‍ത്തിയാകും.അദ്ധേഹത്തെ...

ബാക്കപ്പ് സ്ട്രൈക്കര്‍ ആയി പിയറി-എമെറിക്ക് ഔബമേയാങ്ങിനെ തിരികെ കൊണ്ട് വരാന്‍ ബാഴ്സലോണ

പിയറി-എമെറിക്ക് ഔബമെയാങ്ങിനെ ലോണിൽ സൈൻ ചെയ്യാനുള്ള സാധ്യതകള്‍ ബാഴ്സലോണ നോക്കുന്നുണ്ട്.താരത്തിനെ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ടീമിന്‍റെ ബാലന്‍സ് ഷീറ്റിന്റെ വളരെ ഏറെ ഗുണം...

സർ അലക്‌സ് ഫെർഗൂസൺ,ആഴ്‌സീൻ വെംഗർ – പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഇടംനേടുന്ന ആദ്യ പരിശീലകര്‍

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ സർ അലക്‌സ് ഫെർഗൂസണും മുൻ ആഴ്‌സണൽ ബോസ് ആഴ്‌സൻ വെംഗറും മാർച്ച് 29 ന് പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഇടംനേടുന്ന...

നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് റയലിനെ നയിക്കാന്‍ സാധ്യത കൂടുതല്‍ മൗറീഷ്യോ പോച്ചെറ്റിനോക്ക്

പ്രമുഖ  ഇറ്റാലിയൻ ജേണലിസ്റ്റ് ജിയാൻലൂക്ക ഡി മാർസിയോയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ സീസണോടെ മാഡ്രിഡില്‍ നിന്നും   ഇറ്റാലിയൻ മാനേജര്‍ കാര്‍ലോ അന്‍സലോട്ടി   തന്റെ സ്ഥാനം രാജി വെക്കുകയാണ് എങ്കില്‍...

ബാഴ്സ വിടാന്‍ മകനോട് ആവശ്യപ്പെട്ട് ബോറി ഫാട്ടി

ഈ സീസണിൽ ബാഴ്‌സലോണയിൽ തന്റെ മകനു വേണ്ട വിധത്തില്‍ ഉള്ള പരിഗണന ലഭിക്കുന്നില്ല എന്നും എത്രയും പെട്ടെന്ന് കാറ്റലൂണിയന്‍   ടീമിന് വേണ്ടി അന്‍സു ഫാട്ടി  കളിക്കുന്നത് നിര്‍ത്തണം എന്നും...

നാപോളിയില്‍ നിന്നും കിം മിൻ-ജെയേ റാഞ്ചാന്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍

നാപോളി ഡിഫൻഡർ ആയ കിം മിൻ-ജെക്ക് വേണ്ടി പ്രീമിയര്‍ ലീഗ് ക്ലബുകളുടെ പോരാട്ടം.സൗത്ത് കൊറിയന്‍ താരം നിലവില്‍ വെറും 2 മില്യണ്‍ യൂറോയാണ് സാലറി വാങ്ങുന്നത്.അത് വര്‍ധിപ്പിച്ച് വര്‍ഷത്തില്‍...

ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; ഗാവിക്ക് വേണ്ടി വല വിരിച്ച് ബയേണ്‍ മ്യൂണിക്ക്

എഫ്‌സി ബാഴ്‌സലോണ മിഡ്‌ഫീൽഡർ പാബ്ലോ  ഗാവിയേ ബയേണ്‍ മ്യൂണിക്ക് ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍  റിപ്പോർട്ട് ചെയ്യുന്നു.താരത്തിന്‍റെ റെജിസ്സ്റ്ററേഷന്‍ ലാലിഗ തടഞ്ഞു വെച്ചിരിക്കുകയാണ്.ഈ സീസണ്‍ പൂര്‍ത്തിയാവുമ്പോള്‍ വീണ്ടും യുവ...

“ഞാന്‍ നേരിട്ടത്തില്‍ വെച്ച് ഏറ്റവും അപകടക്കാരി മെസ്സി തന്നെ” – മാഴ്സെലോ

താൻ നേരിട്ടതിൽ വെച്ച് ഏറ്റവും പ്രയാസം ഏറിയ എതിരാളി അര്‍ജന്‍റ്റയിന്‍ താരം ലയണല്‍ മെസ്സിയാണ് എന്ന്  വെളിപ്പെടുത്തി റയൽ മാഡ്രിഡിന്റെയും ബ്രസീലിന്റെയും ഇതിഹാസം മാഴ്‌സെലോ.2007 നും 2022 നും...

ഗ്രീന്‍ വുഡിന് ലഭിച്ച ഫെന്നര്‍ബാഷ് ബിഡ് നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ആഭ്യന്തര അന്വേഷണം തുടരുന്നതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മേസൺ ഗ്രീൻവുഡിനായി തുർക്കിയിൽ നിന്നുള്ള ബിഡ്ഡുകൾ നിരസിച്ചതായി റിപ്പോർട്ട്.ഓൺലൈനിൽ ഒരു സ്ത്രീ താരത്തിനു നേരെ പീഡന ആരോപണം ഉന്നയിച്ചത് ആയിരുന്നു എല്ലാ...

വീണ്ടും റീസ് ജെയിംസിനു പരിക്ക് ; വിശ്രമം താരത്തിന് തുടരേണ്ടി വരും

ഉക്രെയ്‌നിനെതിരായ മത്സരത്തിൽ പരിക്കേറ്റ  ഡിഫൻഡർ റീസ് ജെയിംസ് ഇംഗ്ലണ്ട് ടീമില്‍ നിന്നും പിന്‍വാങ്ങി.പരിക്ക് മൂലം ഈ സീസണില്‍ അനേകം മത്സരങ്ങള്‍ നഷ്ട്ടപ്പെട്ട താരത്തിനു ഇത് പുതിയൊരു തിരിച്ചടിയാണ്.താരത്തിന്‍റെ പരിക്കിന്‍റെ...