ബെന്‍ഫിക്ക – ഇന്‍റര്‍ മിലാന്‍ പോരാട്ടത്തോടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് ആരംഭം
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ ഇന്ന് എസ്റ്റാഡിയോ ഡ ലൂസ് സ്റ്റേഡിയത്തിലേക്ക് ഇന്റർ മിലാനെ ബെൻഫിക്ക സ്വാഗതം ചെയ്യുന്നു.ക്ലബ് ബ്രൂഗിനെ തോല്‍പ്പിച്ചതിനു ശേഷം ആണ് ബെന്‍ഫിക്ക...













































