ആഴ്സണലിനെതിരെ റാസ്മസ് ഹോജ്‌ലണ്ട് അരങ്ങേറ്റം കുറിച്ചേക്കും
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റാസ്മസ് ഹോജ്‌ലണ്ടിന് പ്രീ സീസന്‍ മത്സരങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ പരിക്ക് സംഭവിച്ചു.ഇത് ടീം കാമ്പില്‍ നേരിയ ആശങ്ക ഉയര്‍ത്തി എങ്കിലും ചെക്കപ്പിന് ശേഷം സെപ്തംബർ...













































