മോഡേണ്‍ ഫൂട്ബോള്‍ ചാണക്യന്‍മാര്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നു
പ്രീമിയര്‍ ലീഗില്‍ ഇന്ന് മറ്റൊരു ഗ്ലാമര്‍ പോരാട്ടം.ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം രണ്ടാം സ്ഥാനക്കാര്‍ ആയ ലിവര്‍പൂളിനെ നേരിടുന്നു.ഇന്ത്യന്‍ സമയം പത്ത് മണിക്ക് ടോട്ടന്‍ഹാം സ്റ്റേഡിയത്തില്‍ വെച്ചാണ്...













































