വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നെയ്മര്‍
അൽ ഹിലാൽ സ്‌ട്രൈക്കർ നെയ്‌മറിന്റെ ഇടതു കാൽമുട്ടിന്റെ മുൻഭാഗത്തെ ക്രൂസിയേറ്റ് ലിഗമെന്റിനും ഇടത് കാൽമുട്ടിലെ മെനിസ്‌കസിന്റെ പരിക്കിനും വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തിയത്തായി താരം അറിയിച്ചു.ബ്രസീൽ ദേശീയ ടീമിന്റെയും അത്‌ലറ്റിക്കോ-എംജിയുടെയും...













































