സാന്റിയാഗോ ഗിമെനെസിനു വേണ്ടിയുള്ള ശ്രമം ശക്തമാക്കാന്‍ ബാഴ്സലോണ
സാന്റിയാഗോ ഗിമെനെസിനെ സൈൻ ചെയ്യാന്‍ താല്‍പര്യം ഉള്ള അനേകം ടീമുകളില്‍ ഒന്നായി ഇപ്പോള്‍ ബാഴ്‌സലോണയും.അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സെന്റർ ഫോർവേഡ് ഫെയ്‌നൂർഡിനെ വിട്ടുപോകാൻ സാധ്യതയുണ്ട്.2023-24 കാമ്പെയ്‌നിനിടെ തന്റെ...













































