” യുവ താരങ്ങളുടെ സമ്മര്‍ദം കണ്ടില്ലെന്ന് നടിക്കരുത് ” – ബോജന്‍ കിര്‍ക്ക്
യുവ താരങ്ങള്‍ക്ക് മേല്‍ ക്ലബുകളും ആരാധകരും നല്‍കുന്ന പ്രെഷര്‍ വളരെ വലുത് ആണ് എന്നും അവരുടെ വളര്‍ച്ച പതിയെ ആകുന്നത് ആണ് താരങ്ങളുടെയും അവരുടെ കുടുംബത്തിന്റെയും മനസികവസ്ഥക്ക് നല്ലത്...













































