ഗ്രാനഡയുടെ ബ്രയാൻ സരഗോസയുടെ കരാർ ബയേൺ മ്യൂണിക്ക് സ്ഥിരീകരിച്ചു
അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്പെയിൻ ഇന്റർനാഷണൽ ബ്രയാൻ സരഗോസയെ ട്രാൻസ്ഫർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗ്രാനഡയുമായി ധാരണയിലെത്തിയതായി ബയേൺ മ്യൂണിക്ക് സ്ഥിരീകരിച്ചു.ബയേണിലേക്ക് മാറുന്നതിന് മുമ്പ് ഫോര്‍വേഡ് ഗ്രനാഡക്ക് വേണ്ടി...













































