പ്രീമിയര്‍ ലീഗില്‍ എട്ടാം തോല്‍വി നേരിട്ട് ചെല്‍സി
വൂള്‍വ്സിനെതിരെ ഇന്നലെ നടന്ന മല്‍സരത്തില്‍ ചെല്‍സിക്ക് വീണ്ടും പരാജയം.മോളിനെക്സ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ബ്ലൂസ് പരാജയപ്പെട്ടത്.തോല്‍വിയോടെ പത്താം സ്ഥാനത്ത് തന്നെ ചെല്‍സി...












































