അനേകം ചര്ച്ചകള്ക്ക് ഒടുവില് മാത്തിസ് ടെലിന്റെ കരാര് മ്യൂണിക്ക് 2029 വരെ നീട്ടി
2029 സമ്മര് വരെ മാത്തിസ് ടെൽ തങ്ങളുമായി കരാര് നീട്ടിയതായി ബയേണ് മ്യൂണിക്ക് പ്രഖ്യാപ്പിച്ചു.യുവ ഫ്രഞ്ച് ഫോർവേഡായ താരം 2022 ജൂലൈയിൽ സ്റ്റേഡ് റെന്നസിൽ നിന്നുമാണ് തന്റെ കരിയര്...













































