എതിരാളി ക്രിസ്റ്റല്‍ പാലസ് ; ചെല്‍സിക്ക് ഒരു ജയം അനിവാര്യം
ഇന്നലെ യുണൈറ്റഡ് നടത്തിയ പോലൊരു അത്ഭുത തിരിച്ചുവരവ് ഇന്ന് ചെല്‍സിയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവിഗം.ഇന്നതെ മല്‍സരത്തില്‍ ചെല്‍സിയുടെ എതിരാളി ക്രിസ്റ്റല്‍ പാലസ് ആണ്.മോശം ഫോമും അസ്ഥിരതയും മൂലം ...













































