ഡാനി കര്‍വഹാളിന്‍റെ കരാര്‍ നീട്ടി നല്കാന്‍ ലോസ് ബ്ലാങ്കോസ്
റയൽ മാഡ്രിഡ് ഡിഫൻഡർ ഡാനി കര്‍വഹാളിന് കരാർ നീട്ടി നല്കാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.നാച്ചോയും ടോണി ക്രൂസും വേനൽക്കാലത്ത് ബെർണബ്യൂ വിട്ടതോടെ, റൈറ്റ് ബാക്ക് ക്ലബ്ബിൽ അധിക സീനിയോറിറ്റി...













































