ഡോർട്ട്മുണ്ടിനെതിരായ മാഡ്രിഡിൻ്റെ തിരിച്ചുവരവ് ; ക്രെഡിറ്റ് മൊത്തം വിനീഷ്യസിന് നല്കി അന്‍സലോട്ടി
ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ അവിചാരിത തിരിച്ചു വരവ് നടത്തിയ റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി തങ്ങളെ എന്തു കൊണ്ടാണ് ചാമ്പ്യന്‍സ് ലീഗിലെ രാജാക്കന്മാര്‍ എന്നു വിളിക്കുന്നത് എന്നു തെളിയിച്ച് കഴിഞ്ഞു.എന്നാല്‍...












































