നിശാ ക്ലബില്‍ എംബാപ്പെ ; താരത്തിനു പിന്തുണയുമായി ഫ്രഞ്ച് താരങ്ങള്‍
ഇസ്രയേലിനെതിരായ ഫ്രാൻസിൻ്റെ യുവേഫ നേഷൻസ് ലീഗ് മല്‍സരദിനം സ്വീഡിഷ് നിശാക്ലബ്ബിൽ ഫ്രാൻസ് ക്യാപ്റ്റൻ കൈലിയൻ എംബാപ്പെയെ കണ്ടെന്ന റിപ്പോർട്ടുകൾ ഫ്രാന്‍സില്‍ വലിയ പ്രതിഷേധ അലക്ക് ആണ് തിരി കൊടുത്തത്.എന്നാല്‍...













































