അര്‍ജന്‍റ്റീനക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിനു മൂല്യമേറുന്നു
ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ, അർജന്റീന മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററിന് വേണ്ടി ഒരു ബിഡ് നല്‍കാന്‍ ഒരുങ്ങി ടോട്ടൻഹാം ഹോട്സ്പർ.ഗ്രഹാം പോട്ടർ, റോബർട്ടോ ഡി സെർബി എന്നിവരുടെ...













































