transfer news

അമേരിക്കയിലേക്ക് വണ്ടി കയറാനുള്ള ആലോചനയില്‍ ഹസാര്‍ഡ്‌

റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡ് അടുത്ത വേനൽക്കാലത്ത് എം‌എൽ‌എസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്.2019-ൽ മാഡ്രിഡിലേക്ക് മാറിയത് മുതല്‍ താരത്തിനു അദ്ദേഹത്തിന്റെ ഫോം നഷട്ടപ്പെട്ടു.72 മത്സരങ്ങളിൽ നിന്ന് ഏഴ്...

ഫോർവേഡ് ദുസാൻ വ്ലഹോവിച്ചിനെ വില്‍ക്കാന്‍ ഒരുങ്ങി യുവന്‍റ്റസ് ; ബിഡ് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി

അടുത്ത വർഷം ദുസാൻ വ്‌ലഹോവിച്ചിനെ യുവന്‍റ്റസ് പുറത്താക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ഒരു ശുഭ സൂചകമായി ചെല്‍സി കരുതുന്നു.2022 ജനുവരിയിൽ ടൂറിനില്‍ ചേര്‍ന്ന താരം  36 മത്സരങ്ങളിൽ നിന്ന്...

റോമയുടെ ക്രിസ് സ്മാളിങ്ങിനെ ടീമിലേക്ക് എത്തിക്കാന്‍ ഒരുങ്ങി ടോട്ടന്‍ഹാം

റോമ ഡിഫൻഡർ ക്രിസ് സ്മാലിംഗിനെ സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്സ്പറിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2020 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇറ്റാലിയൻ ക്ലബ്ബിൽ ചേർന്നതിനുശേഷം താരത്തിനു തന്‍റെ കരിയര്‍ വീണ്ടെടുക്കാന്‍...

വിന്‍റര്‍ ട്രാന്‍സ്ഫറില്‍ ബെൻഫിക്കയുടെ ഗോൺസാലോ റാമോസിനെ ഫോളോ ചെയ്യാന്‍ ഒരുങ്ങി യുണൈറ്റഡ്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബെൻഫിക്ക ഫോർവേഡ് ഗോൺസാലോ റാമോസിനെ സമീപിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്.കഴിഞ്ഞ മാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ പരസ്പര സമ്മതം മൂലം അവസാനിപ്പിച്ചതിന് ശേഷം...

ബ്രസീൽ മാനേജർ ഷോർട്ട്‌ലിസ്റ്റിലേക്ക് സിനദീൻ സിദാനും

സിനദിൻ സിദാൻ ദേശീയ ടീമിന്റെ മാനേജരാക്കാൻ ബ്രസീലിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2022 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിന്റെ തോൽവിക്ക് ശേഷം ടിറ്റെ തന്‍റെ റോള്‍ ഉപേക്ഷിച്ചിരുന്നു.ഇപ്പോള്‍...

അർജൻ്റൈൻ താരം എൻസോ ഫെർണാണ്ടസിനായി ലിവർപൂൾ രംഗത്ത്.!

ലോകകപ്പിൽ അർജൻ്റീനയ്ക്കായി മിന്നും പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്ന താരമാണ് ബെനെഫിക്കയുടെ മിഡ്ഫീൽഡറായ എൻസോ ഫെർണാണ്ടസ്. ഇതുവരെ ടീമിനായി ഓരോ ഗോളും, അസ്സിസ്റ്റും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചതിൽ...

ബ്രസീല്‍ മാനേജര്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ കാര്‍ലോ അന്‍സലോട്ടി !!!

ബ്രസീലിയന്‍ മാനേജര്‍ സ്ഥാനത്തില്‍  പെപ് ഗാർഡിയോളയ്ക്ക്  താൽപ്പര്യമില്ലാതത് മൂലം ബ്രസീലിന്റെ പരിശീലകനാകുന്ന മുൻനിര സ്ഥാനാർത്ഥികളിൽ  ഉയര്‍ന്നു വരുന്ന പേര് ഇപ്പോള്‍ റയൽ മാഡ്രിഡ് ബോസ് കാർലോ ആൻസലോട്ടിയുടേത് ആണ്.കഴിഞ്ഞയാഴ്ച...

പോർച്ചുഗലിന്റെ പതനത്തില്‍ ഫെർണാണ്ടോ സാന്റോസിനെ കുറ്റപ്പെടുത്തി ലൂയിസ് ഫിഗോ

മൊറോക്കോയുമായുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ  ഇരുത്താനുള്ള  പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസിന്റെ തീരുമാനത്തെ ലൂയിസ് ഫിഗോ വിമർശിച്ചു.സ്വിറ്റ്‌സർലൻഡിനെതിരായ 16-ാം റൗണ്ട് മത്സരത്തില്‍ ഹാട്രിക് നേടിയ...

റാഫേൽ ലിയോക്ക് വേണ്ടി വട്ടമിട്ട് പറന്നു കൊണ്ട് ക്ലബുകള്‍ ;ശാന്തത കൈവിടാതെ എസി മിലാന്‍

സാൻ സിറോയിൽ ഒരു പുതിയ കരാർ ഒപ്പിടാൻ റാഫേൽ ലിയോയെ ബോധ്യപ്പെടുത്താൻ കഴിയുമെന്ന് എസി മിലാൻ പ്രസിഡന്റ് പൗലോ സ്‌കറോണി പ്രതീക്ഷിക്കുന്നു.2022 ലോകകപ്പിനുള്ള ഇടവേളയ്ക്ക് മുന്നോടിയായി ഇറ്റാലിയൻ ചാമ്പ്യന്മാർക്ക്...

ചെൽസിയുടെ മേസൺ മൗണ്ടിനെ റാഞ്ചാന്‍ യുവന്റസ് പദ്ധതിയിടുന്നു

ചെൽസി ഇംഗ്ലണ്ട് മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ ടീമിലെത്തിക്കാനുള്ള നീക്കം യുവന്റസ് ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്.സ്റ്റാംഫോർഡ് ബ്രിഡ്ജിലെ 23-കാരന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു, അദ്ദേഹത്തിന്റെ കരാർ 2024 വേനൽക്കാലത്ത് അവസാനിക്കും.ചെല്സിയിലെ...