ബാഴ്‌സലോണക്ക് 8.5 മില്യൺ യൂറോ പിഴ വിധിച്ച് സ്പാനിഷ് കോടതി
മുൻ മിഡ്‌ഫീൽഡർ മാത്യൂസ് ഫെർണാണ്ടസിന്റെ കരാർ അന്യായമായി അവസാനിപ്പിച്ചതിന് 8.5 മില്യൺ യൂറോ പിഴ നല്‍കാന്‍ ബാഴ്‌സലോണയോട് സ്പാനിഷ് കോടതി ആവശ്യപ്പെട്ടു.2020 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മുൻ പ്രസിഡന്റ്...













































