അഴിച്ചു വെച്ച ബൂട്ട് പൊടിതട്ടിയെടുക്കാന്‍ ഒരുങ്ങി പിക്വെ
ജെറാർഡ് പിക്വെ തന്റെ വിരമിക്കൽ പുനഃപരിശോധിക്കുന്നതായും അദ്ധേഹത്തിന്റെ ഉടമസ്ഥതയിലുള്ള എഫ്‌സി അൻഡോറ ക്ലബ്ബിനൊപ്പം ഫുട്‌ബോളിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.35-കാരൻ രണ്ട് മാസം മുമ്പ് വിരമിച്ചു, ബാഴ്‌സലോണ വിട്ടതിന് ശേഷം...













































