transfer news

ഫ്രാങ്ക് കെസ്സി – മാർസെലോ ബ്രോസോവിച്ച് സ്വാപ് ഡീല്‍ നടത്തിയെടുക്കാന്‍ ബാഴ്സലോണ

മാർസെലോ ബ്രോസോവിച്ചിന് പകരമായി ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാനുള്ള അവസരം ഇന്‍റര്‍ മിലാന് നല്‍കി എഫ്സി ബാഴ്സലോണ.എസി മിലാനില്‍ നിന്നും കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സൗജന്യ ട്രാന്‍സ്ഫറില്‍...

നബി കെയിറ്റ സൗജന്യ ട്രാൻസ്ഫറിൽ ലിവർപൂൾ വിടും

ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ നബി കെയ്റ്റയെ ലിവർപൂൾ അനുവദിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്.റെഡ്സുമായുള്ള 27-കാരന്റെ നിലവിലെ കരാർ  ജൂണോടെ  അവസാനിക്കും.2018 ൽ ആർ ബി ലെപ്‌സിഗിൽ നിന്ന് എത്തിയതിന്...

രണ്ടു സൈനിങ്ങുകള്‍ ആവശ്യപ്പെട്ട് അന്‍സലോട്ടി ; നിരസിച്ച് പെരെസ്

പുതുവര്‍ഷം റയല്‍ മാഡ്രിഡിന് നല്‍കുന്നത് നിരന്തരമായ തിരിച്ചടികള്‍ ആണ്. വിയാറയലിനോട് ലാലിഗയില്‍ ഏറ്റ തോല്‍വിയും ഇത് കൂടാതെ ഇന്നലെ സ്പാനിഷ് സൂപ്പര്‍ കോപയില്‍ ബാഴ്സയോട് ഏറ്റുവാങ്ങിയ പരാജയവും അന്‍സലോട്ടിയുടെ...

വോൾവ്സ് മിഡ്ഫീൽഡർ റൂബൻ നെവ്സ്, ലിവര്‍പൂളിന്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്

വോൾവ്സ് മിഡ്ഫീൽഡർ റൂബൻ നെവ്സ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലിവര്‍പൂളിന്റെ ട്രാന്‍സ്ഫര്‍ റഡാറിൽ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് നല്‍കി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍. പോര്‍ച്ചുഗീസ് താരത്തിന്‍റെ വൂല്‍വ്സുമായുള്ള കരാര്‍...

15 മില്യൺ പൗണ്ട് മൂല്യത്തില്‍ ഫ്ലെമെംഗോയിൽ നിന്ന് ജോവോ ഗോമസിനെ എത്തിക്കാന്‍ ഒരുങ്ങി വൂല്‍വ്സ്

ഫ്ലെമെംഗോയിൽ നിന്നുള്ള ബ്രസീലിയൻ മിഡ്ഫീൽഡർ ജോവോ ഗോമസിന് വേണ്ടി 15 മില്യൺ പൗണ്ടിന്റെ കരാർ ഉറപ്പിക്കാന്‍ ഒരുങ്ങി വോൾവ്സ്.ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോണിൽ മാത്യൂസ്...

മൈഖൈലോ മുദ്രിക്കിന് പകരം റഫീഞ്ഞയേ കൊണ്ടുവരാന്‍ ആഴ്സണല്‍

മൈഖെയ്‌ലോ മുദ്രിക്കിന്റെ സൈനിംഗ് നഷ്‌ടമായതിനെത്തുടർന്ന് ആഴ്‌സണൽ ബാഴ്‌സലോണ ഫോര്‍വേഡ്  റഫിഞ്ഞയില്‍   താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.മുദ്രിക്കിന്‍റെ ഒപ്പ് നേടുന്നതിന് വേണ്ടി ഷക്തർ ഡൊണെറ്റ്‌സ്‌കുമായി ഗണ്ണേഴ്‌സ് ആഴ്ചകളോളം ചര്‍ച്ച നടത്തി എങ്കിലും...

മൈഖൈലോ മുദ്രിക്കിന്റെ സൈനിംഗ് ചെൽസി സ്ഥിരീകരിച്ചു

ഷാക്തർ ഡൊണെറ്റ്‌സ്കിൽ നിന്ന് എട്ടര വർഷത്തെ കരാറിൽ മൈഖൈലോ മുദ്രിക്കിനെ ഒപ്പുവെച്ചതായി ചെൽസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ക്രിസ്റ്റൽ പാലസിനെതിരായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന തങ്ങളുടെ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ചെൽസി...

ഷാക്തറിൽ നിന്നും മുഡ്രിക്കിനെ സ്വന്തമാക്കി ചെൽസി.!

ചെൽസി അവരുടെ സൈനിങ്ങുകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ലോണിൽ ജൊവാവോ ഫെലിക്സിനെ സ്വന്തമാക്കിയതിന് പിന്നാലെ ഇപ്പോഴിതാ ഷാക്തർ ഡൊണെറ്റ്സ്കിൽ നിന്നും യുക്രേനിയൻ താരം...

വൗട്ട് വെഗോര്‍സ്റ്റ് നാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനായേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ലോൺ നീക്കം പൂർത്തിയാക്കാൻ വൗട്ട് വെഗോർസ്റ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  പ്രമുഖ സ്പോര്‍ട്ട്സ് മാധ്യമമായ ഈഎസ്പിഎന്‍ വെളിപ്പെടുത്തി.സീസണിന്റെ അവസാനം വരെ ഒരു...

വൗട്ട് വെഗോസ്റ്റ് – മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാന്‍സ്ഫര്‍ നാടകത്തിന് അന്ത്യമൊരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് വൗട്ട് വെഗോർസ്റ്റിനെ ഒപ്പിടാൻ വാക്കാലുള്ള കരാറിൽ എത്തി. സ്‌ട്രൈക്കറുടെ ലോൺ നേരത്തെ അവസാനിപ്പിക്കാനും കൂടാതെ  ബേൺലിയിൽ നിന്ന് താരത്തിന്‍റെ സേവനത്തിനു വേണ്ടിയും 3 മില്യൺ യൂറോ...