EPL 2022 European Football Foot Ball Top News transfer news

പോട്ടര്‍ക്ക് ചെല്‍സി സമയം നല്‍കണം എന്നാവശ്യപ്പെട്ട് പെപ്പ് ഗാര്‍ഡിയോള

January 10, 2023

പോട്ടര്‍ക്ക് ചെല്‍സി സമയം നല്‍കണം എന്നാവശ്യപ്പെട്ട് പെപ്പ് ഗാര്‍ഡിയോള

ചെൽസിയിൽ ഗ്രഹാം പോട്ടർ നേരിടുന്ന പ്രശ്‌നങ്ങൾ വളരെ കടുത്തത് ആണ് എന്നും അദ്ദേഹത്തിന് സമയം നല്‍കിയാല്‍ ചെല്‍സിയിലെ അവസ്ഥ അദ്ദേഹം മാറ്റി എടുക്കും എന്നും മാഞ്ചസ്റ്റർ സിറ്റി ബോസ് പെപ് ഗാർഡിയോള സിറ്റി – ചെല്‍സി മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.പോട്ടറുടെ ടീമിനെതിരെ പ്രീമിയർ ലീഗിലും  എഫ്‌എ കപ്പിലും തുടര്‍ വിജയങ്ങള്‍ സിറ്റി നേടിയിരുന്നു.

താന്‍ ബാഴ്സയിലും ഇപ്പോള്‍ പോട്ടര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ടിരുന്നു എന്നും എന്നാല്‍ മെസ്സിയുടെ സാന്നിധ്യം തന്‍റെ പ്രശ്നങ്ങള്‍ എല്ലാം ഇല്ലാതാക്കി എന്നും പെപ്പ് അവകാശപ്പെട്ടു.മെസ്സി ഉള്ളത് കൊണ്ട് തന്‍റെ ജോലി എളുപ്പം ആയി എന്നും അതിനാല്‍ ഒരു വര്‍ഷം  കൊണ്ട് തന്നെ ടീമിനെ മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞു എന്നും പെപ്പ് വെളിപ്പെടുത്തി.

Leave a comment