ഫൂട്ബോള്‍ ലോകത്തേക്ക് പിക്ക്വെ മടങ്ങി വരുന്നു ; എന്നാല്‍ ഇത്തവണ മാനേജര്‍ ആയി
കളി നിര്‍ത്തി 14 മാസങ്ങൾക്ക് ശേഷം ഫൂട്ബോളിലേക്ക് വീണ്ടും വരാന്‍ ഒരുങ്ങുകയാണ് എന്നു മുന്‍ ബാഴ്സ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്ക്വെ വെളിപ്പെടുത്തി.2022 നവംബറിൽ പെട്ടെന്ന് ആണ് താരം വിരമിക്കല്‍...













































