ആർബി ലീപ്സിഗിൽ നിന്ന് ആറ് മാസത്തെ ടിമോ വെർണറുടെ വായ്പ ടോട്ടൻഹാം സ്ഥിരീകരിച്ചു
ടോട്ടൻഹാം ആർബി ലെപ്സിഗ് ഫോർവേഡ് ടിമോ വെർണറുടെ ആറ് മാസത്തെ ലോൺ കരാർ വാര്‍ത്ത സ്ഥിരീകരിച്ചു.27-കാരൻ സീസൺ അവസാനം വരെ സ്പർസ് മുന്നേറ്റ നിരക്ക് കരുത്തേകും.നിലവിൽ ദക്ഷിണ കൊറിയയ്‌ക്കൊപ്പം...













































