ഫ്രെങ്കി ഡി യോങ് 2.0 – ബാഴ്സലോണയുടെ സൈനിങ് ടാര്‍ഗെറ്റ് ആയ അടുത്ത വണ്ടര്‍ കിഡ്
സ്വീഡിഷ് താരം ലൂക്കാസ് ബെർഗ്‌വാളിനെ സൈൻ ചെയ്യാൻ ബാഴ്‌സലോണ കുറച്ച് ആഴ്ചകള്‍ ആയി താൽപര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടു.17-ാം വയസ്സിൽ തന്നെ താന്‍ കളിക്കുന്ന ക്ലബിന് വേണ്ടി മികച്ച പ്രകടനം...













































