transfer news

പൂമുഖപടിയില്‍ സ്പാനിഷ് ക്ലബുകളേയും കാത്ത് ഡി ഗിയ !!!!!!!

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ഡേവിഡ് ഡി ഗിയ ഇപ്പോഴും ക്ലബില്ലാതെ ഇരിക്കുകയാണ്.അദ്ദേഹം നിലവില്‍ സ്പെയിനില്‍ നിന്നുള്ള ഒരു ക്ലബിന്‍റെ ഓഫര്‍ കാത്തു ഇരിക്കുകയാണ് എന്നു വാര്‍ത്ത വന്നിരിക്കുന്നു.വാര്‍ത്ത...

കൈലിയന്‍ എംബാപ്പെ പോകുന്നതിലൂടെ ഉള്ള ശൂന്യത നികത്താന്‍ പണം കാറ്റില്‍ പറത്താന്‍ ഒരുങ്ങി പിഎസ്ജി

നാപോളി സ്‌ട്രൈക്കർ വിക്ടർ ഒസിംഹെനെ സൈൻ ചെയ്യാൻ പാരീസ് സെൻ്റ് ജെർമെയ്‌ന്‍ വലിയ ശ്രമങ്ങള്‍ നടത്തും എന്നു പ്രമുഖ കായിക പത്രമായ ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.അടുത്ത സീസണിൽ...

ബസ്ബോള്‍ ട്രാജെഡി !!!!!!!!!!

യശസ്വി ജയ്‌സ്വാളിൻ്റെ ഇരട്ട സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനവും ഗില്‍, കുല്‍ദീപ് എന്നിവരുടെ വളരെ വിലപ്പെട്ട സംഭാവനയും മൂലം രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ...

ജയം അനിവാര്യം ; കിരീടവും ചെങ്കോലും നഷ്ട്ടപ്പെട്ട മ്യൂണിക്ക് ഇന്ന് കളിയ്ക്കാന്‍ ഇറങ്ങുന്നു

ഇന്ന് ബുണ്ടസ്‌ലിഗയിലെ 22-ാം മത്സരദിനത്തില്‍ വിഎഫ്എൽ ബോച്ചുമിനെ നേരിടാൻ ബയേൺ മ്യൂണിക്ക് വോനോവിയ റൂർസ്റ്റേഡിയനിലേക്ക് യാത്ര തിരിക്കും.ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് ആണ് കിക്കോഫ്.ലീഗ് പട്ടികയില്‍ പതിനഞ്ചാം...

ലാലിഗയില്‍ റയലിന്റെ അശ്വമേധം തടയാന്‍ റയോ വല്ലക്കാനോക്ക് കഴിയുമോ ???

ഞായറാഴ്ച ഉച്ചതിരിഞ്ഞ് റയോ വല്ലക്കാനോയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ലാലിഗയില്‍ തങ്ങളുടെ പിടി കൂടുതല്‍ മുറുക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിക്കും.നിലവില്‍ അഞ്ചു പോയിന്‍റ് ലീഡ് അവര്‍ക്ക് ഉണ്ട്.ഇന്ന് ഇന്ത്യന്‍ സമയം...

പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ കുതിപ്പ് ടോപ് ഗിയറിലേക്ക് മാറ്റാന്‍ യുണൈറ്റഡ്

ഇന്നലത്തെ പ്രീമിയര്‍ ലീഗ് തീ പാറും പോരാട്ടങ്ങള്‍ കൊണ്ട് മികച്ചത് ആയിരുന്നു.എന്നാല്‍ ഇന്ന് ഉള്ളത് അലസമായ മൂന്നു മല്‍സരങ്ങള്‍ ആണ്.അതില്‍ ഒന്നു ലൂട്ടോണ്‍ ടൌണ്‍ - മാഞ്ചസ്റ്റര്‍ യുണൈറ്റഡ്...

എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റി ; ഡബിള്‍ അടിച്ച് ലെവന്‍ഡോസ്ക്കി

സെൽറ്റ വിഗോയിൽ നടന്ന മത്സരത്തിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണ ജയം നേടി.ഗോള്‍ നേടാന്‍ പല അവസരങ്ങളും പാഴാക്കി എങ്കിലും രണ്ടു ഗോളിനും വഴി ഒരുക്കിയത് യുവ...

ലാസ് പാമസിനെ തച്ച് തകര്‍ത്ത് അത്ലറ്റിക്കോ മാഡ്രിഡ്

ഇൻ്റർ മിലാനിൽ നടക്കാന്‍ പോകുന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട്-16 മല്‍സരത്തിന് മുന്നോടിയായി മാനേജർ ഡീഗോ സിമിയോണി പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇന്നലെ ലാസ് പാമസിനെ നേരിട്ടത്.അവസരം കിട്ടിയ...

ചെല്‍സി കുരുക്കില്‍ അകപ്പെട്ട സിറ്റിക്ക് രക്ഷ നല്കി റോഡ്രി

ചെല്‍സി ടീമിന്‍റെ പ്രകടനം പ്രവചനാതീതം ആയിരിയ്ക്കും എന്ന വചനം വളരെ ശരി വെക്കുന്ന പ്രകടനം ആയിരുന്നു ഇന്നലെ നടന്നത്.യൂറോപ്പിയന്‍ ചാമ്പ്യന്മാര്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിയെ മല്‍സരത്തിന്റെ 90 മിനുട്ടൂം...

വീണ്ടും പരാജയത്തിന്‍റെ പാതയിലേക്ക് മടങ്ങി ടോട്ടന്‍ഹാം

സീസണിന്റെ രണ്ടാം പകുതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ ടോട്ടന്‍ഹാം വീണ്ടും സഞ്ചരിച്ച വഴിയിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്.ഇന്നലെ നടന്ന മല്‍സരത്തില്‍ ലീഗ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തുള്ള വൂള്‍വ്സ്...