ആന്‍റണിക്ക് ഇനിയും സാവകാശം നല്‍കില്ല ;സമ്മറില്‍ തന്നെ താരത്തിനെ കുടി ഒഴിപ്പിക്കും
മാഞ്ചസ്റ്റർ യുണൈറ്റഡ് വേനൽക്കാല വിന്‍റോയില്‍ വിംഗർ ആൻ്റണിയെ വില്‍ക്കാന്‍ യുണൈറ്റഡ് തീരുമാനിച്ചതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.താരത്തിന്‍റെ ഇതുവരെയുള്ള ഫോമില്‍ ക്ലബ് അധികൃതരും മാനേജറും ഏറെ നിരാശയില്‍ ആണ്.ഇനിയും...













































