തനിക്ക് ബ്രൈറ്റണില്‍ തുടരാന്‍ ആണ് ആഗ്രഹം എന്നു അറിയിച്ച് ഡി സെർബി
ബയേൺ മ്യൂണിക്ക് ഉൾപ്പെടെ യൂറോപ്പിലുടനീളം നിരവധി ക്ലബുകള്‍ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തുന്നുണ്ട് എങ്കിലും തനിക്ക് ബ്രൈട്ടനില്‍ തുടരാന്‍ ആണ് താല്‍പര്യം എന്നു റോബർട്ടോ ഡി സെർബി പറഞ്ഞു.സീസണിൻ്റെ...













































